ayurprabhava

പ്രമേഹമുള്ളവർ നിർബന്ധമായും ഉപയോഗിച്ചിരിക്കേണ്ട ഒരു ആയുർവേദ മരുന്ന്

പ്രമേഹമുള്ളവർ നിർബന്ധമായും ഉപയോഗിച്ചിരിക്കേണ്ട ഒരു ആയുർവേദ മരുന്ന്

ഇത് ജീവിതശൈലി രോഗങ്ങളുടെ കാലമാണല്ലോ. ഇന്ന് മലയാളി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് പ്രമേഹം. ICMR-INDIAB യുടെ പഠനങ്ങൾ പ്രകാരം 23 ശതമാനത്തിലേറെ മലയാളികൾക്ക് പ്രമേഹമുണ്ട്. ജീവിത ശൈലിയും ഭക്ഷണരീതികളും തന്നെയാണ് പ്രമേഹം ഇത്ര കണ്ടു കൂടാനുള്ള പ്രധാന കാരണങ്ങൾ.

ഒരിക്കൽ വന്നാൽ മാറ്റാൻ കഴിയില്ല എന്നതും ശരീരത്തിലെ മുഴുവൻ അവയവങ്ങളെയും ബാധിക്കാൻ കഴിയുന്നു എന്നതുമാണ് പ്രമേഹത്തെ ഇത്ര കണ്ടു അപകടകാരിയാക്കുന്നത്. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് സ്ഥിരമായി വർധിക്കുന്നു എന്നതാണ് പ്രമേഹത്തിന്റെ പ്രധാന പ്രത്യേകത. എന്നാൽ ഇത്ര അപകടകാരിയാണെങ്കിൽ പ്രമേഹത്തെ ചെറുത്തു തോൽപിക്കാൻ ആയുർപ്രഭാവയുടെ Antidiamix എന്ന മരുന്നിനു സരളമായി സാധിക്കുന്നുണ്ട്. 

എങ്ങിനെയാണ് Antidiamix ഇത്ര ഫലപ്രദമാകുന്നത് എന്ന് പറയുന്നതിന് മുന്നേ എന്താണ് പ്രമേഹം എന്നും ശരീരത്തെ എങ്ങിനെ ബാധിക്കുന്നു എന്നും എന്തുകൊണ്ടാണ് ഇതിന്റെ ചികിത്സ ഇത്ര പ്രയാസകരമാകുന്നത് എന്നും മനസ്സിലാക്കാം.

എന്താണ് പ്രമേഹം

രക്തത്തിൽ വളരെ ഉയർന്ന അളവിൽ ഗ്ലൂക്കോസ് ഉണ്ടാകുന്ന അവസ്ഥയെ ആണ് പ്രമേഹം എന്ന് വിളിക്കുന്നത്. ഡയബെറ്റിസ് എന്നും ഷുഗർ എന്നുമൊക്കെ പ്രമേഹം അറിയപ്പെടുന്നു. ക്ഷീണവും തളർച്ചയും, വർദ്ധിച്ച ദാഹവും വിശപ്പും, അടിക്കടിയുള്ള മൂത്രമൊഴിക്കൽ, മധുരത്തോട് അമിതമായ ആസക്തി, മുറിവുണങ്ങാൻ വൈകുന്നത്, ലൈംഗികശേഷിക്കുറവ്, ലൈംഗിക താല്പര്യക്കുറവ്, സ്കിന്നിൽ ഇൻഫെക്ഷൻസ് എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. പ്രമേഹം പല തരത്തിലുണ്ടെങ്കിലും type ഒന്നും type രണ്ടുമാണ് പ്രധാനമായി കണ്ടു വരുന്നത്. എങ്ങിനെയാണ് പ്രമേഹം ഉണ്ടാകുന്നത് എന്ന് നോക്കാം.

 

പ്രമേഹമുണ്ടാകുന്നതെങ്ങിനെ

നമ്മുടെ ശരീരം കൃത്യമായി പ്രവർത്തിക്കണമെങ്കിൽ നമ്മുടെ കോശങ്ങളുടെ പ്രവർത്തനം സുഗമമായി നടക്കണം. കോശങ്ങൾക്ക് പ്രവർത്തിക്കാൻ വേണ്ട പ്രധാന ഊർജ്ജം ഗ്ലൂക്കോസാണ്. പാൻക്രിയാസിൽ ഉണ്ടാകുന്ന ഇൻസുലിൻ എന്ന ഹോർമോണാണ് ഭക്ഷണത്തിൽ നിന്നും രക്തത്തിൽ കലരുന്ന ഗ്ലൂക്കോസിനെ കോശങ്ങളിലേക്കു കടത്തി വിടുന്നത്.
എന്നാൽ പ്രമേഹമുള്ളവരിൽ ഇൻസുലിൻ ഉൽപാദനം കൃത്യമായി നടക്കാതിരിക്കുകയോ, കോശങ്ങൾ ഇൻസുലിൻ സ്വീകരിക്കാത്ത രീതിയിൽ ഇൻസുലിൻ റെസിസ്റ്റൻസ് ഉണ്ടാവുകയോ ചെയ്യുന്നു. അങ്ങനെ ഗ്ലൂക്കോസ് കോശങ്ങളിൽ എത്താതെ രക്തത്തിൽ തന്നെ കെട്ടി കിടക്കുകയും ഷുഗർ ലെവൽ ഉയരുകയും പ്രമേഹമാവുകയും ചെയ്യുന്നു.
പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കാൻ സാധിക്കാതിരിക്കുമ്പോൾ ഷുഗർ ലെവൽ ക്രമാതീതമായി വർധിക്കുന്നു. ഷുഗർ വർധിക്കുമ്പോൾ പ്രധാനമായും രക്തധമനികൾ, ഹൃദയം, വൃക്കകൾ, നാഡികൾ, തലച്ചോറ്, കരൾ, പാൻക്രിയാസ്, ചർമ്മം, എല്ലുകൾ എന്നിവയെ ബാധിക്കുന്നു.

 

Antidiamix എങ്ങിനെ പ്രമേഹത്തെ നേരിടുന്നു

പ്രമേഹത്തിനെതിരെ വളരെ ഫലപ്രദമായ ഒരു ആയുർവേദ മരുന്നാണ് ആയുർപ്രഭാവയുടെ Antidiamix. പ്രമേഹത്തിനെതിരെ പ്രവർത്തിക്കാൻ കഴിയുന്ന 6 ആയുർവേദ ചേരുവകളുടെ സത്തു ശാസ്ട്രീയമായി വേർതിരിച്ചെടുത്തിട്ടാണ് Ayurprabhava Antidiamix തയ്യാറാക്കുന്നത്. 

ഇതിൽ Polyphenols, Vitamin C, Curcumin, Charantin, Chebulinic acid, Gallic acid, Gymnemic acids തുടങ്ങിയ ബയോ ആക്റ്റീവ് കോമ്പൗണ്ടുകൾ അടങ്ങിയിരിക്കുന്നു. ഇവ പ്രമേഹത്തിനെതിരെ പ്രവർത്തിക്കുന്നത് എങ്ങിനെയെന്ന് നോക്കാം:

  1. Antidiamixൽ ഉള്ള പോളിഫെനോൾസ് ആന്റിഓക്സിഡന്റ് ഗുണങ്ങളുള്ളതാണ്. ഇതിനു കോശങ്ങളുടെ ഇൻസുലിൻ പ്രതിരോധം കുറക്കാനും, പാൻക്രിയാസിലെ ഇൻസുലിൻ ഉൽപാദിപ്പിക്കുന്ന ബീറ്റ കോശങ്ങളെ ഉത്തേജിപ്പിച്ചു ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കാനും കഴിയും.
  2. Antidiamixൽ അടങ്ങിയിരിക്കുന്ന വിറ്റാമിന് C ഓക്സിഡേറ്റീവ് സ്ട്രെസ് കുറക്കാൻ കഴിവുളളതാണ്. പാൻക്രിയാസിലെ ബീറ്റ കോശങ്ങളെ സംരക്ഷിക്കാനും, രക്ത ധമനികളുടെ പ്രവർത്തനം മെച്ചപ്പെടുത്തി പ്രമേഹത്തിന്റെ അപകടകരമായ പരിണിതഫലങ്ങളിൽ നിന്നും സംരക്ഷിക്കാനും ഇതിനു സാധിക്കുന്നു.
  3. Antidiamixൽ ധാരാളമുള്ള കുർകുമിൻ കോശങ്ങളുടെ ഇൻസുലിൻ പ്രതിരോധം കുറക്കാനും ഗ്ലൂക്കോസ് ഉൽപാദനം കുറക്കാനും, ഇൻഫ്ലമേഷൻ നിയന്ത്രിക്കാനും നാഡി-ഞരമ്പുകളെ പ്രമേഹം മൂലമുള്ള ഹാനിയിൽ നിന്നും രക്ഷിക്കാനും സാധിക്കുന്നു.
  4. Antidiamixലുള്ള കറന്റിന് (charantin) ഇൻസുലിനും സമാനമായ ഗുണങ്ങളുള്ളതാണ്. ഇതിനു ഇൻസുലിൻ ഉൽപാദനം വർധിപ്പിക്കാനും, കോശങ്ങളുടെ ഇൻസുലിൻ പ്രതിരോധം കുറക്കാനും സാധിക്കുന്നു. അതിനു പുറമെ weight managementലും കറന്റിന് ഗുണം ചെയ്യുന്നു.
  5. Antidiamixൽ അടങ്ങിയിരിക്കുന്ന chebulinic acidനു ഇൻഫ്ലമ്മഷനെതിരെ പ്രവർത്തിക്കാനും, ഓക്സിഡേറ്റീവ് സ്ട്രെസ് മൂലമുണ്ടാകുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കി ഓക്സിഡേറ്റീവ് ഡാമേജ് കുറക്കാനും സാധിക്കുന്നു. ഇൻസുലിന്റെ ഉൽപാദനവും ഉപയോഗവും മെച്ചപ്പെടുത്താനും chebulinic acidനു കഴിയുന്നു.
  6. Antidiamix Gymnemic acid ധാരാളമുള്ള മരുന്നാണ്. ഇതിനു മധുരത്തോടുള്ള ആസക്തി കുറക്കാനും പാൻക്രിയാസിനെ സംരക്ഷിക്കാനും, കൊളസ്‌ട്രോൾ നിയന്ത്രിക്കാനും സാധിക്കുന്നു.

ഇത്തരത്തിൽ Antidiamixനു പ്രമേഹം നിയന്ത്രിക്കാനും ഷുഗർ ലെവൽ കുറക്കാനും, ആരോഗ്യം മെച്ചപ്പെടുത്താനും സാധിക്കുന്നു. പ്രമേഹനിയന്ത്രണം ഏറ്റവും എളുപ്പമാക്കാൻ Antidiamix എങ്ങിനെ ഉപയോഗിക്കണം എന്ന് നോക്കാം.


Ayurprabhava Antidiamix ഉപയോഗരീതി

  1. അര ടീസ്പൂൺ Antidiamix ഇളം ചൂട് വെള്ളത്തിലോ പാലിലോ ചേർത്ത് നന്നായി ഇളക്കുക
  2. രാവിലെ എഴുന്നേറ്റാൽ ഭക്ഷണത്തിനു മുൻപ് എല്ലാ ദിവസവും മുടങ്ങാതെ കഴിക്കുക.
  3. രാത്രീ ഭക്ഷണശേഷം കിടക്കുന്നതിനു മുൻപേ ഇതേ പോലെ കഴിക്കുക.

Antidiamix ഉപയോഗിക്കുന്നവർ മരുന്നിനോടൊപ്പം താഴെ പറയുന്ന കാര്യങ്ങൾ കൂടെ ശ്രദ്ധിച്ചാൽ ഷുഗർ ലെവൽ വളരെ പെട്ടെന്ന് തന്നെ കുറയുകയും പ്രമേഹം നിയന്ത്രണത്തിലാവുകയും ചെയ്യുന്നു.


പ്രമേഹം നിയന്ത്രിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ

  1. ദിവസവും മുടങ്ങാതെ കൃത്യ സമയത് തന്നെ മരുന്ന് കഴിക്കുക

  2. ഇൻസുലിൻ എടുക്കുന്നവർ ഒറ്റയടിക്ക് മരുന്ന് നിർത്താതെ Antidiamixനൊപ്പം ഇൻസുലിനും ഉപയോഗിക്കുക. ഷുഗർ ലെവൽ കുറഞ്ഞു വരുന്നതിനനുസരിച്ചു ഇൻസുലിൻ എടുക്കുന്നതും കുറച്ചു കൊണ്ട് വരാം.

  3. ദിവസവും വ്യായാമം ചെയ്യുക. ഉദാസീനമായ ജീവിത ശൈലിയാണ് കോശങ്ങളുടെ ഇൻസുലിൻ പ്രധിരോധത്തിനുള്ള പ്രധാന കാരണം. നല്ലതുപോലെ വ്യായാമം ചെയ്തു മസ്സിലുകളെ ഉത്തേജിപ്പിച്ചു നിർത്തുക.

  4. കാർബോഹൈഡ്രേറ്റ്‌സ് കുറവുള്ള, മറ്റു പോഷകങ്ങൾ ധാരാളമുള്ള ബാലൻസ്ഡ് ഡയറ്റ് ശീലമാക്കുക. ഫ്രഷായ ഇലക്കറികളും ധാരാളം ഫൈബറടങ്ങിയ ഭക്ഷണവും കഴിക്കുക.

  5. പരമാവധി പഞ്ചസാരയുടെ ഉപയോഗം നിർത്തുക.

  6. ശരീര ഭാരത്തിനു അനുസൃതമായി ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക

  7. കൃത്യമായ ഇടവേളകളിൽ ഷുഗർ ലെവൽ ടെസ്റ്റ് ചെയ്തു നോക്കുക.

  8. ദിവസവും 8 മണിക്കൂറെങ്കിലും ഉറങ്ങുക.

കൃത്യമായ മരുന്നും ജീവിതശൈലിയിലും ഭക്ഷണരീതിയിലുമുള്ള നല്ല മാറ്റങ്ങളുമായാണ് പ്രമേഹ നിയന്ത്രണം വേഗത്തിലാക്കാനുള്ള എളുപ്പമാർഗം.

നിങ്ങളുടെ ഷുഗർ ലെവൽ ഞങ്ങളെ അറിയിക്കൂ. പ്രമേഹ നിയന്ത്രണത്തിന് ഹെൽത്ത് expertsന്റെ ഫ്രീ consultation ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്കായി 9847098394 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതുമാണ്. 

Leave a comment: